ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


അമ്മയാം തന്റെ കൺമുമ്പിൽ നിന്ന്
മക്കൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് സാക്ഷിയായ് സഹികെട്ട് ആ അമ്മ പൊട്ടിക്കരഞ്ഞുപോയ്...
ആ കണ്ണുനീരിൻ ചൂട് മക്കളെ സ്പർശിച്ചു

പാലൂട്ടി വളർത്തിയ തന്റെ മക്കൾ
 തന്നെ തന്നെ നശിപ്പിച്ചപ്പോൾ
സഹിക്കവയ്യാതെ ആ അമ്മയൊന്ന് പിടഞ്ഞു.
അവരതിനെ പേരിട്ട് വിളിച്ചു ഭൂകമ്പം...

 

റിയ ഫാത്തിമ
5 E ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത