ജി.യു.പി.എസ്.കോങ്ങാട്/നിറവ് പബ്ലിക് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

നിറവ് പബ്ലിക് ലൈബ്രറി

നിറവ് പബ്ലിക് ലൈബ്രറി

ഒരു നാടിന്റെ സാംസ്കാരിക കേന്ദ്രമാണ് വായനശാല. വിദ്യാലയത്തിൽ വായന സംസ്കാരം വളർത്തിയെടുക്കുന്നതിനും മാതൃഭാഷയോടുള്ള മതിപ്പും സ്നേഹവും വളർത്തിയെടുക്കുന്നതിൽ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിച്ചിരുന്ന വിദ്യാലയ ലൈബ്രറി 2019 മുതൽ പബ്ലിക് ലൈബ്രറി ആയി ഉയർത്തപ്പെട്ടു. ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധങ്ങളായ പരിപാടികൾ ,ശില്പശാലകൾ എന്നിവ നടത്തിവരുന്നു.