ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഉറുദു ക്ലബ്ബ്/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ഉർദു ദിനം

ലോക ഉർദു ദിനത്തിന്റെ ഭാഗമായി G. U. P. S ചെങ്ങരയിൽ സ്കൂൾ തലത്തിൽ ഇക്ബാൽ ടാലെന്റ് എക്സാം നടത്തുകയും 5A ക്ലാസ്സിലെ ലനാ  ഫാത്തിമയും,5B ക്ലാസ്സിലെ നുഹാമുന്നി യും   1st with A grade നേടുകയും അവരെ സബ്‍ജില്ല തലത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന മത്സരത്തിൽ നുഹാമുന്നി  ജില്ലാത്തലത്തിൽ സെലക്ട്‌ ചെയ്യപ്പെടുകയും A ഗ്രേഡ് നേടുകയും ചെയ്തു.