ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം1
വ്യക്തിശുചിത്വം
വ്യക്തിശുചിത്വം ഒരാളുടെ ആരോഗ്യ കാര്യത്തിൽ വളരെ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. ആരോഗ്യപരിപാലനത്തിനായ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട് . ആഹാരം, വ്യായാമം, വ്യക്തിശുചിത്വം... തുടങ്ങി ഒരുപാട് കാര്യങ്ങൾ . ഇതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം . പല രോഗങ്ങളും ഉണ്ടാകുന്നതും നമ്മുടെ ശരീരത്തിലേക്ക് തറയിപ്പറ്റുന്നതും വ്യക്തിശുചിത്വത്തിന്റെ കുറവു കൊണ്ടാണ് . ഭക്ഷണത്തിന്റെ പങ്കിനേക്കാളും വ്യക്ത്വി ശുചിത്വത്തിനാണ് ആരോഗ്യമുള്ള ജീവിതത്തിൽ പ്രാധാന്യം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആരോഗ്യമുള്ള വ്യക്തികൾക്ക് ആരോഗ്യമുള്ള സമൂഹത്ത വാർത്തെടുക്കാൻ കഴിയുകയുള്ളു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്കും പങ്കാളികളാവാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 07/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം