ജി.യു.പി.എസ്. ചളവ/അലിഫ് സംസ്ഥാന അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാ സംസ്ഥാന തലങ്ങളിൽ വരെ സ്കൂളിന്റെ പേരും പ്രശസ്തിയും എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് സ്കൂളിന്റെ അലിഫ് ക്ലബിനുണ്ട്. തുടർച്ചയായി രണ്ട് വർഷം സംസ്ഥാന അലിഫ് വിംഗ് സംഘടിപ്പിച്ച എൽ പി യു പി വിഭാഗം കയ്യെഴുത്ത് മാസിക നിർമ്മാണ മത്സരത്തിൽ സ്കൂളിന് ഒന്നാം സ്ഥാനം നേ‍ടാൻ സാധിച്ചു.

2018-19 അദ്ധ്യയന വർഷത്തിൽ സംസ്ഥാനതലത്തിൽ മാഗസിൻ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേ‍ടിയതിനുള്ള അവാർഡ്
2019-20 അദ്ധ്യയന വർഷം സംസ്ഥാന തല അലിഫ് മാഗസിൻ നിർമ്മാണ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതിനുള്ള അവാർഡ്