ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/ഗാന്ധിദർശൻ
ദൃശ്യരൂപം
വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തന അനുബന്ധിച്ച് സ്കൂൾതലത്തിൽ കഥ കവിത ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.അസംബ്ലിയിൽ പുസ്തക പരിചയപ്പെടുത്തൽ,കവിയെ പരിചയപ്പെടുത്തൽ തുടങ്ങിയവ നടത്തി.ബാലവേദിയിൽവിവിധ കൃതികളെ ആസ്പദമാക്കി നാടകം,റോൾപ്ലേ,എന്നിവ നടത്തി.സബ്ജില്ലാതല വിദ്യാരംഗ ശില്പശാലയും മത്സരങ്ങളും കൂട്ടിലങ്ങാടി ഗവൺമെൻറ് യുപി സ്കൂളിൽ വെച്ച് നടന്നു. ഞങ്ങളുടെ രണ്ട് അധ്യാപകർ തന്നെയായിരുന്നു ചിത്രരചന,അഭിനയം എന്നീ ശില്പശാലകൾക്ക് നേതൃത്വം നൽകിയത്.ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് വിദ്യാരംഗക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ഒരുക്കി.