ജി.യു.പി.എസ്. ആനാകുടി/ക്ലബ്ബുകൾ/സംസ്‌കൃതം ക്ലബ്ബ്
ദൃശ്യരൂപം

സംസ്‌കൃതം ക്ലബ് സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്‌കൃത ദിനവുമായി ബന്ധപ്പെട്ടു പ്രത്ത്യേകം അസംബ്‌ളി നടന്നു .കുട്ടികളെ ഭാഷയുമായി കൂടുതൽ അടുപ്പിക്കാൻ അത് സഹായകമായി.വായനാദിനവുമായി ബന്ധപെട്ടു സംസ്‌കൃത വായന മത്സരവും നടത്തി. കലേത്സവത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു .സംസ്‌കൃതം സ്കോളർഷിപ് മത്സാരാതിൽ ഏഴു ക്ലാസ്സിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയുണ്ടായി .
| Home | 2025-26 |