സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/പ്രാദേശിക പത്രം
ദൃശ്യരൂപം
ഓണാഘോഷം വിപുലമാക്കി ഗവ . ഗേൾസ് സ്കൂൾ
പയ്യന്നൂർ :പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഓണാഘോഷം വിപുലമായി നടന്നു. സമൃദ്ധിയുടെ പ്രതീകമായ ഓണം
അതിന്റെ തനിമ ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് സ്കൂളിലെ
കുട്ടികൾ. രാവിലെ ആരംഭിച്ച പരിപാടികൾ ഉച്ചയോടെ അവസാനിച്ചു.
കുട്ടികൾ പൂക്കളം തീർത്തു.ഓണാഘോഷത്തോടനുബന്ധിച്ച വിനോദങ
ളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യയും സ്കൂളിൽ നൽകപ്പെട്ടു.
ഓണമധുരം നുകർന്നുകൊണ്ട് എല്ലാവരും പിരിഞ്ഞു.