കൊറോണ വന്നു മുടിഞ്ഞ നാടിനു കാവലായി
ഇനി മാസ്കുകൾ
തടുത്തിടാം നമുക്ക് ചെറുത്തിടാം ഈ
കൊറോണയെന്നൊരു വ്യാധിയെ
കരങ്ങൾ കോർക്കാതെ മനസ്സുകൾ കോർത്ത്
നാം നേരിടും ഈ വ്യാധിയെ
ഈ കാറ്റുപോലും ഭീതിയിൽ ഇല -
കൾ പൊഴിക്കാതെ നിൽക്കയായി
കടുത്തചൂടിലുകാതിരിപ്പായി
നല്ല വായുവിനായി നല്ല നാളേക്കായി
കരങ്ങൾ കോർക്കാതെ മനസ്സുകൾ കോർത്ത്
നേരിടാം മഹാവ്യാധിയെ