ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അരയ്ക്കാനും മുറിക്കാനും

Schoolwiki സംരംഭത്തിൽ നിന്ന്
അരയ്ക്കാനും മുറിക്കാനും



തേങ്ങയരയ്ക്കാനും ചേന മുറിക്കാനും
തെക്കേലെ ചേട്ടൻമാർ പോരട്ടേ
തുള്ളി കളിയ്ക്കാനും താളം പിടിക്കാനും
തമ്പ്രാന്റെ വാലാക്കാരെത്തട്ടെ
ഊണിനൊരുക്കാനും ഊണു വിളമ്പാനും
നാട്ടിലെ വീരൻമാർ പോരട്ടെ
ഊണുകഴിഞ്ഞിട്ട് ഊഞ്ഞാലിലാടുവാൻ
നാട്ടിലെ വീരന്മാർ പോരട്ടെ



 

റിസ്വ.കെ.പി
രണ്ട് .സി ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത