ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് മേപ്പാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
group work

മേപ്പാടം ; മലപ്പുറം ജില്ലയിലെ , വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പൂർ ഉപജില്ലയിൽ , മേപ്പാടം എന്ന പ്രദേശത്തെ  

ഗവ: എൽ പി സ്കൂൾ മേപ്പാടം , ജില്ലയിലെ തന്നെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  1927  ജൂൺ ഒന്നിന് ആണ്  ഈ വിദ്യാലയം  സ്ഥാപിതം ആയിട്ടുള്ളത് .വളരെ മനോഹരമാണ്. മേപ്പാടം മനോഹരമാണ്.