ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/മാതൃകയായ് തീർന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃകയായ് തീർന്നീടാം



കഴുകിടേണം കൈകൾ നമ്മൾ
മടി കൂടാതെ കൂട്ടരേ
ധരിച്ചിടേണം മാസ്ക് നമ്മൾ
വൃത്തിയോടെ എപ്പോഴും
നിന്നിടേണം അകലത്തായ്
മനസ്സുകൾ അകന്നീടാതെ
ഭയമല്ല ജാഗൃത വേണമെന്ന
ബോധമെന്നും ഉറച്ചിടേണം ഉളളിലായ്
വിമാനമേറി വന്നൊരു
ഭീകരനെ തുരത്തുവാൻ,
കഴിഞ്ഞിടേണം നമ്മളെല്ലാം
വിടുകളിൽ സ്വസ്ഥമായ്
മാറിടേണം നമ്മൾ കേരളീയർ
ലോകമാനവർക്കും മാതൃകയായ്
നമിച്ചിടേണം കൈക ൾ കൂപ്പി
ആരോഗ്യ പ്രവ ർത്തകർക്കും
നിയമപാലകർക്കും
തുടച്ച് നീക്കീടേണംഒത്തൊരുമിച്ചീ
കൊറോണ വൈറസിനെ
മുറിച്ചിടേണം ചങ്ങലയെ
കൊന്നിടേണം നാശകനെ
                                                                                                            

മോഹിത എസ് മോഹൻ
2 എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത