ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/ഉണ്ടനും ഉണ്ടിയും ......
ഉണ്ടനും ഉണ്ടിയും
പണ്ടു പണ്ട് ഒരു കൊടും കാടിനടുത്ത് ഒ രു ചെറിയ ഗ്രാമം ഉണ്ടായിരുന്നു .ആ ഗ്രാമത്തിൽ ഒരു കൊച്ചു വീട്ടിൽ ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു അവരാണ് ഉണ്ടനും ഉണ്ടിയും .മഹാമടിയന്മാരായിരുന്നു ഇരുവരും .ഒരു ദിവസം അവർ വെറുതെ ഇരിക്കുമ്പോൾ അടുത്ത വീട്ടിൽ നിന്നും നെയ്യപ്പം ഉണ്ടാകുന്ന വാസന വന്നു .നെയ്യപ്പത്തിന്റെ വാസന കേട്ട് അവർക്ക് കൊതിമൂത്തു അപ്പോൾ ഉണ്ടി പറഞ്ഞു നമുക്ക് കുറച്ച് നെയ്യപ്പം ഉണ്ടാക്കിയാലോ .ഉണ്ടാകാനോ ഇവിടെയാണങ്കിൽ ഒരു സാധനവും ഇല്ല എന്ന് ഉണ്ടന് പറഞ്ഞു സാദനങ്ങ ളെല്ലാം ഞാൻ ശരിയാകാoഎന്ന് ഉണ്ടി പറഞ്ഞു അങ്ങിനെ ഉണ്ടി പോയി അവളുടെ വീട്ടിൽ നിന്നും നെയ്യപ്പം ഉണ്ടാകാനുള്ള സാധനം സങ്കടിപ്പിച്ചു അങ്ങിനെ അവർ നെയ്യപ്പം ഉണ്ടാകാൻ തുടങ്ങി പക്ഷേ വിറക് ഇല്ലായിരുന്നു അവർ രണ്ടുപേരും കൂടി കാട്ടിൽ പോയി നെയ്യപ്പത്തി നുള്ള വിറക് സങ്കടിപ്പിച്ചു ഉണ്ടനും ഉണ്ടിയും തലയിൽ ഒരു വിറക് കേട്ട് വെച്ചു കൊടുത്തു പക്ഷെ ഉണ്ടന്റെ തലയിൽ ആരു വിറക് വെച്ച് കൊടുക്കും അപ്പോൾ പുലി വന്നു ഉണ്ടന്റെ തലയിൽ വിറക് വെച്ചു കൊടുത്തു അപ്പോൾ പുലി പറഞ്ഞു നിങ്ങൾ നെയ്യപ്പം ഉണ്ടാകുന്നതിൽ നിന്ന് 10ണ്ണം എനിക്ക് തരണം പേടി കൊണ്ട് ഉണ്ടൻ സമ്മതിച്ചു അങ്ങിനെ നേരം ഇരുട്ടിയപ്പോൾ പുലി വീട്ടിൽ വന്നു പക്ഷേ പുലിക്കുള്ള നെയ്യപ്പം അവർ രണ്ടു പേരും കഴിച്ചു പുലി വന്നപ്പോൾ വഴിയിൽ മുള്ള് ഇട്ടു വെച്ചു അത് കഴിഞ്ഞ് പുലി വാതിൽ തുറന്നപ്പോൾ പുലിയുടെ തലയിൽ തേങ്ങ വീണു ദഹിച് വെള്ളത്തിന് വേണ്ടി കിണറ്റിൻ കരയിൽ എത്തിയപ്പോൾ എണ്ണ ചവിട്ടി കിണറ്റിൽ വീണു പുലി വീണത് നോക്കാൻ വേണ്ടി ഇരുവരും ഓടി എത്തി അവരും കിണറ്റിൽ വീണു നോക്കണേ താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ