ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം..

നമ്മുടെ വീടും പരിസരവും ഇപ്പോഴും നമ്മൾ വൃത്തിയാക്കണം ഓരോ പാത്രങ്ങളും മുട്ടത്തോട്, ചിരട്ട, ടയർ, ചെടിച്ചട്ടി, പാത്രങ്ങൾ, കുപ്പികൾ, അടപ്പുകൾ, പാള, ഫ്രിഡ്ജ്ബാക്കിലെ പാത്രം, എന്നിവയിൽ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും വെള്ളം ഒഴിവാക്കണം ഇല്ലെങ്കിൽ കൊതുകു വന്ന് മുട്ടയിടും കൂത്താടികൾ ഉണ്ടാകും നമ്മുക്ക് അസുഖങ്ങൾ വരും അതുകൊണ്ട് നമ്മൾ വെള്ളം ഏതു പാത്രത്തിൽ കണ്ടാലും ആ വെള്ളം ഒഴിവാക്കണം

മുഹമ്മദ്‌ സ്വാലിഹ്. M
1 എ ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം