ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/നേരിടാം.. ഒരുമയോടെ.
നേരിടാം.. ഒരുമയോടെ.
ഇത് കൊറോണ കാലം.. കഴിഞ്ഞ കുറെ ദിവസങ്ങളായി നാം എല്ലാവരും ഭീതിയിലാണ്. സ്കൂളുകൾ ഇല്ല, കോളേജുകൾ ഇല്ല, ഷോപ്പിംഗ് മാളുകൾ, സിനിമാതീയറ്റർ , എല്ലാം തന്നെ അടച്ചു പൂട്ടി. കൊറോണ എന്ന വൈറസ് തന്നേയാണ് ഇതിനെല്ലാം കാരണം എന്നു നാം ഒാരോരുത൪കു൦ അറിയാ൦... ഈ ഒരു സാഹചര്യത്തിൽ ഈ മഹാമാരിയേ ഇല്ലാതാക്കാൻ നാം സാമൂഹിക അകല൦ പാലിച്ചു കൊണ്ട് അതേസമയം മാനസിക അടുപ്പം നിലനിർത്തിക്കൊണ്ടു൦ മുനോടു പോകേണ്ടത് അനിവാര്യമാണ്. അതോടൊപ്പം നാം വൃകതി ശുചിത്വം പാലിക്കണം. നമ്മുടെ ആരോഗ്യ വകുപ്പ് പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ അനുസരിക്കുക. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കുക. അതിവേഗം പടർന്നു പിടിക്കാ൯ കഴിവുള്ള വൈറസ് ആണിത് എന്ന് ഓർക്കുക. കരുതലോടെ നമുക്ക് മുന്നോടു പോകാ൦..നമ്മൾ അതിജീവിക്കുക തന്നേ ചെയ്യും
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം