ജി.എൽ.പി.എസ്.സി.യു.കാമ്പസ്/അധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ആകെ 17 അധ്യാപകരാണ് ഉള്ളത്. ഒരു ഹെഡ്മാസ്റ്റർ, 14 പ്രൈമറി അധ്യാപകർ 2 അറബിക് അധ്യാപകർ. മികച്ച അധ്യാപകരുടെ കൂട്ടായ്മയാണ് ഈ വിദ്യാലയത്തിന്റെ വിജയത്തിന് ആധാരം