സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ജി.എൽ.പി.എസ്.മുണ്ടുമുഴി/ചിത്രരചനാ കളരി
ദൃശ്യരൂപം
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ചിത്രരചനയിൽ പരിശീലനം നൽകിയ ശേഷം എല്ലാവർക്കും ഇഷ്ടപ്പെട്ട ചിത്രം വരയ്ക്കാൻ അവസരം നൽകി. മികച്ച ചിത്രങ്ങൾ കുട്ടികൾക്ക് ആസ്വദിക്കാൻ അവസരം നൽകി. വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി.