ജി.എൽ.പി.എസ്.പിലാക്കാട്ടിരി/അക്ഷരവൃക്ഷം/ചിലന്തി

Schoolwiki സംരംഭത്തിൽ നിന്ന്
ചിലന്തി
കാലെട്ടുള്ള ചിലന്തി
ചേലൊട്ടുള്ള ചിലന്തി
വല കെട്ടുന്ന ചിലന്തി
പല മട്ടുള്ള ചിലന്തി
ഉപദ്രവിക്കില്ല ചിലന്തി
പാവം പാവം ചിലന്തി


റമീസ്.പി
2 ജിഎൽപിഎസ് പിലാക്കാട്ടിരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത