ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/അറബിഭാഷാദിനം

അറബിഭാഷാദിനം

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഡിസംബർ 13 മുതൽ 18 വരെ അറബി ഭാഷാ വാരമായി ആചരിച്ചു. വാരാചരണത്തിന് ഭാഗമായി വിദ്യാലയത്തിൽ അറബി അധ്യാപകരായ ശ്രീമതി. സലീന ടീച്ചറുടെയും ശ്രീ.റഹീൻ മാഷിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. വാരാചരണ ത്തിൻറെ സമാപനം സർവകലാശാല അറബി വിഭാഗം മേധാവി - ഡോക്ടർ ഇ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ആയി നടന്ന സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.