ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26 /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • പരിസ്ഥിതി ദിനം

പ്രഥമാധ്യാപിക ശ്രീമതി.രത്‌നമണിടീച്ചർ കുട്ടികൾക്ക് ഒപ്പം ചേർന്ന് നാട്ടുമാവിൻതൈ സ്കൂൾ വളപ്പിൽ നട്ടു.പരിസ്ഥിതിദിന സ്പെഷ്യൽ അസംബ്ലി കൂടി.പോസ്റ്റർ രചന,ഡോക്യുമെന്ററി പ്രദർശനം,പരിസ്ഥിതി ഗാനാലാപന സദസ്സ് എന്നീ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.

  • ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിപുലമായി വിദ്യാലയത്തിൽ ആചരിച്ചു.സ്പെഷ്യൽ അസംബ്ലി ,പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം,ഡോക്യുമെന്ററി പ്രദർശനം എന്നിവ നടന്നു.