ജി.എൽ.പി.എസ്. പെരിയ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭയന്നിടില്ല നാം
ചെറുത്ത് നിന്നീടും
കൊറോണയെന്ന ഭീകരന്റെ
കഥ കഴിച്ചിടും
കൈകൾ നാം ഇടയ്ക്കിടെ
സോപ്പു കൊണ്ട് കഴുകീടും
കോവിഡെന്ന നിന്നെ നാം
തുരത്തിടും വേഗം

ANVITHA
2 B ജി.എൽ.പി.എസ്. പെരിയ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത