ജി.എൽ.പി.എസ്. തെഞ്ചേരി/ചരിത്രം
പിന്നീട് ആറ്റുപുറത്ത് നമ്പൂതിരി ദാനമായി നൽകിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു(ഇപ്പോൾ ്രപവർത്തിക്കുന്ന സ്ഥലം).ഈ സദുദ്യമത്തിന് നേതൃത്വം നൽകിയ ്രപദേശത്തെ മഹദ് വ്യക്തികളെ എക്കാലത്തും സ്മരിക്കേണ്ടതുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |