ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എൽ..പി.എസ് എടക്കാപറമ്പ/അക്ഷരവൃക്ഷം/ ഗോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ


          ഗോ കൊറോണ

ചൈനയിൽ നിന്ന് വന്ന
ഒരു ഗസ്റ്റാണോ നീ
സൂക്ഷിച്ചില്ലേ നമ്മൾ
വെറും ഗോസ്റ്റാ മോനെ
ഒരു ഷെയ്ക്യാന്റിലൂടെ
അവൻ കൂടെ പോരും
ഒരു തുമ്മൽ പനിയിലൂടെ
മുട്ടൻ പണിയും നൽകും
ഗോ.....കൊറോണ
ഗോ....ഗോ.........കൊറോണ

 

മേഘന കെ.പി
1 B ജീ.എൽ.പി.എസ്. എടക്കാപറമ്പ.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത