ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/വേണം ശുചിത്വം
വേണം ശുചിത്വം
ദൈവത്തിന്റെ സ്വന്തം നാട് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് ശുചിത്വ കേരളം എന്ന സ്വപ്നം അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിരമണിയവും ഫലപുഷ്ടസമർത്തിയുമായ കേരളം അന്യനിന്നു പോകുന്ന അവസ്ഥയാണ് . ഇതിനൊക്കെയുള്ള കാരണങ്ങൾ പങ്കുവെക്കുന്നു . ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ തന്നെയാണ് നമ്മുടെ ശരീരവും മനസ്സും ഭവനവും പരിസരവും ശുചിത്വം ഉള്ളതാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, മനുഷ്യൻ ഉപയോഗിച്ചുതള്ളുന്ന മാലിന്യങ്ങളിൽനിന്നു വായു, ജലം, മണ്ണ്, ആഹാരം, ഇവയെല്ലാം വിഷമായി മാറുകയാണ്. പിന്നീട് മനുഷ്യന്റെ ലാഭങ്ങൾക്കായി പ്രകൃതിയെ ചുഷണം ചെയ്യുന്ന അവസ്ഥ. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ ഉപയോഗപ്രദമാകുന്ന ജൈവവളങ്ങളാക്കി മാറ്റുക. പ്ലാസിറ്റികിന്റെ ഉപയോഗം കുറക്കുക. ആശുപത്രികളിലെ മാലിന്യങ്ങൾ, ഫാക്റ്ററി മാലിന്യങ്ങൾ, അറവുശാലകളിലെ മാലിന്യങ്ങൾ, തുടങ്ങിയവ മനുഷ്യർക്കോ പ്രകൃതിക്കോ ദോഷം വരാത്ത രീതിയിൽ സംസ്കരിക്കുന്നതിലോ മാർഗങ്ങൾ സ്വീകരിക്കുകഇതാണ് എന്റെ ശുചിത്വപരിപാലനം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം