ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ്
(ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്ത്ര ചിന്തകളുണർത്തി .... ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ വിവിധ പരിപാടികളിൽ നിന്നും ...... വീഡിയോ പ്രസന്റേഷനുകൾ , ചാന്ദ്രദിന പതിപ്പുകൾ, ചിത്രരചനകൾ, മോഡൽ നിർമ്മാണം, വാർത്താ അവതരണം, ഗാനങ്ങൾ, കവിതകൾ, ചാർട്ട് നിർമ്മാണം, പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. ശാസ്ത്ര മുന്നേറ്റത്തിന്റെ വഴികൾ വരും തലമുറക്ക് പ്രചോദനമാകട്ടെ .......