ജി.എച്ച്.എസ്സ്.പുതുവേലി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ശ്രീ. എസ് ഹരീഷ് നിർവഹിച്ചു. വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി റീന ബാബു ശ്രീ. ജിൻസൺ പെരുനിലം എന്നിവർ പങ്കെടുത്തു.