ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.എസ്സ്. വളയം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
2025 വരെ2025-26


10014-നാഷണൽ സർവ്വീസ് സ്കീം
Basic Details
HSS Code10014
Academic Year- 2025
Revenue Districtകോഴിക്കോട്
Educational Districtവടകര
Sub Districtനാദാപുരം
അവസാനം തിരുത്തിയത്
21-08-2025Sreejithkoiloth


100 കുട്ടികൾ അംഗങ്ങളായുള്ള എൻ. എസ്. എസ് യൂനിറ്റ് ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്നു. യൂനിറ്റിന്റെ സന്നദ്ധ സാമൂഹ്യ പ്രവർത്തനങ്ങളിൽ ചിലത് ഇവയാണ്

- എടച്ചേരിയിലുള്ള തണൽ അഗതി മന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രം വിതരണം ചെയ്തു.

- ഉഴുന്നേരി, വളയം അംഗനവാടികളിലെ കുട്ടികൾക്ക് പഠനകിറ്റ് വിതരണം ചെയ്തു.

- എൻ. എസ്. എസ് വളണ്ടിയർമാരുടെ രക്തഗ്രൂപ്പ് ഡയരക്ടറി തയ്യാറാക്കി.

- വളയം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റോഡ് നിർമ്മിച്ചു.

- വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ സേവനം നടത്തുകയും ആവശ്യമായ വസ്ത്രം, ഭക്ഷണകിറ്റുകൾ എന്നിവ വിതരണം ചെയ്യുകയും ചെയ്തത് ശ്രദ്ധേയമായ ഒന്നായിരുന്നു.