ജി.എച്ച്.എസ്.എസ്. വെള്ളൂർ/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ... സ്കൂൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് നൽകിയ ഐ.ടി. ട്രെയിനിംഗ് 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം ' എന്ന സംരംഭം വിദ്യാർ‍‍‍‍‍‍‍‍‍‍‍ഥികൾക്ക് ഏറെ ഗുണകരമായി. ഐ.ടി യുടെ രസകരമായ ലോകം വിദ്യാർഥികൾക്ക് തുറന്നു കാട്ടി.ഐ.ടി യിൽ തന്നെ പല ഭാഗങ്ങളായി ട്രെയിനിംഗ് ലഭിച്ചുിരുന്നു.ട്രെയിനിംഗിന്റെ ആദ്യഘട്ടം ജി.എച്ച്.എസ്.എസ് കരിവെളളൂരിൽ വച്ചായിരുന്നു.മലയാളംടൈപ്പിംഗ്,ഇന്റർനെറ്റിന്റെ ഉപയോഗവും ദുരുപയോഗവും ,ഇലക്ട്രോണിക്സും തുടങ്ങി നിരവധി കാര്യങ്ങൾ പഠിപ്പിച്ചുതന്നു.ട്രെയിനിംഗിന്റെ രണ്ടാഘട്ട എസ്.എ.ബി..ടി.എം.എച്.എസ്.എസ് തായിനേരിയിൽ വച്ചായിരുന്നു.ഉദ്ഘാടനം ഹെഡ്മാസ്റ്റർ ആയിരുന്നു.ഇതിലൂടെ കൂടുതൽ അറിവുകളും ലഭക്കാൻ സാധിച്ചു.