ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ആർച്ചറിക്ലബ്ബ്
27/10/2025 തിങ്കളാഴ്ച സ്കൂൾ ആർച്ചറി ക്ലബ്ബ് രൂപീകരിച്ചു. പ്രധാനാധ്യാപകൻ ചെയർമാൻ ആയും കായികാധ്യാപകൻ കൺവീനറായും 5 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 30 പേരെ അംഗങ്ങളായും നിശ്ചയിച്ചു.