ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സോഷ്യൽ സയൻസ് ക്ലബ്ബ്
പരിസ്ഥിതി ദിനം- ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് Social Science Clubന്റെ നേതൃത്വത്തിൽ നിരവധി കുട്ടികൾഭൂമിക്ക് പുതപ്പേകാൻ വൃക്ഷതൈ നട്ടുപിടിപ്പിക്കുക.പോസ്റ്റർ നിർമ്മാണം
ജനസംഖ്യ ദിനം (ജൂലൈ 11)
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് "ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യം " എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
ഉദ്ഘാടനം
July 24 ശനി വിവിധ പരിപാടികളോടെ സാമൂഹ്യ ശാസ്ത്ര Club ഉദ്ഘാടനം ചെയ്തുസാമൂഹ്യ ശാസ്ത്ര ക്ലബ് ഉദ്ഘാടനം സംസ്ഥാന അധ്യാപക അവാർഡ് ജേത്രി ശീമതിരാധടീച്ചർനിർവഹിച്ചു.മുഖ്യപ്രഭാഷണംസാഹിത്യകാരനും,പരിസ്ഥിതിപ്രവർത്തകനുമായ ശ്രീ അബ്ദുല്ലക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.
ഹിരോഷിമ നാഗസാക്കി ദിനാചരണം ( ഓഗസ്റ്റ് 6 9)
ഓഗസ്റ്റ് 6 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ഭാഗമായി യുദ്ധ വിരുദ്ധ പ്രസംഗം , കാർട്ടൂൺ , ഡിജിറ്റൽ കൊളാഷ്, സഡാക്കോ കൊക്ക് നിർമ്മാണം, ലേഖനം എന്നിവ നടത്തി.
സ്വാതന്ത്ര്യ ദിനം-ഓഗസ്റ്റ് 15
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് അന്വേഷണാത്മക ചരിത്രരചന പ്രാദേശിക ചരിത്രരചന എന്നിവ നടത്തി.
സെപ്റ്റംബർ 5 അധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട അധ്യാപകന് കത്തെഴുതി വായിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ മത്സരം നടത്തി
ഗാന്ധി ക്വിസ്
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്വിസ് നടത്തി
ഓൺലൈൻ സെമിനാർ
ഒക്ടോബർ 24UN day യോടനുബന്ധിച്ച് UN ന്റെ പ്രസക്തി എന്നാ വിഷയത്തിൽ ഓൺലൈൻ സെമിനാർ അവതരണം നടത്തി