ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/പരിസ്ഥിതി ക്ലബ്ബ്
![](/images/thumb/0/00/18078_haritha1.jpg/300px-18078_haritha1.jpg)
![](/images/thumb/9/90/18078_haritha2.jpg/300px-18078_haritha2.jpg)
![](/images/thumb/5/56/18078_haritha4.jpg/300px-18078_haritha4.jpg)
ഹരിത വഴിയോരം പദ്ധതി
![](/images/thumb/7/7c/18078_haitha3.jpg/300px-18078_haitha3.jpg)
സ്കൂളിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെഭാഗമായി പരിസ്ഥിതി ക്ലബ്ബായ ഹരിതസേനയുടെ നേതൃത്വത്തിൽ നൂറോളം മരങ്ങൾ നട്ടുപിടിപ്പിച്ചു.ഹരിത വഴിയോരം എന്ന് നാമകരണം ചെയ്ത ഈ പ്രവർത്തനം വളരെ ആകർഷണീയവും വരും തലമുറകൾക്ക് ഏറെ ഗുണം ചെയ്യുന്നതുമാണെന്നതിൽ തർക്കമില്ല . ശ്രീമതി. ചക്കച്ചൻ ഉമ്മുകുൽസു ഉദ്ഘാടനം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ.ഷാജ് ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ ശ്രീ.പി.നിഷാൽ മുഖാതിഥി ആയിരുന്നു.