ജി.എച്ച്.എസ്.എസ്. എടക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധി പതിപ്പ് നിർമ്മാണം , ഗാന്ധി കവിതാലാപന മത്സരം , ഗാന്ധിക്വിസ് തുടങ്ങിയ വിവിധ മത്സര ഇനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തം ഉണ്ട് വളരെ ശ്രദ്ധേയമായിരുന്നു ഓരോ മത്സരവും. ഓരോ ഇനത്തിലും  ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്കുള്ള സമ്മാനവും പ്രഖ്യാപിച്ചു. ഗാന്ധി പതിപ്പ് നിർമാണ വിജയികൾഒന്നാം സ്ഥാനം ദേവിക (9A) രണ്ടാം സ്ഥാനം ഹാദിയ ശബാന (8A) മൂന്നാം സ്ഥാനം റിഷ ഫാത്തിമ (8F). ഗാന്ധി കവിതാലാപന മത്സര വിജയികൾഒന്നാം സ്ഥാനം അഫീഫ(9C) രണ്ടാം സ്ഥാനം ഫിദിൽ (10 B) മൂന്നാംസ്ഥാനം ശ്രീഷ്മ  സുരേഷ് (8F) ഗാന്ധി ക്വിസ് മത്സര വിജയികൾ കൾ ഒന്നാംസ്ഥാനം നം രഞ്ജിത്ത്Tk (9G) രണ്ടാം സ്ഥാനം അബി തോമസ് (9 G) മൂന്നാംസ്ഥാനം അപർണ പി എസ് (10 F)