ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/‌ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ വീടും 'പരിസരവും നമ്മൾ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. എങ്കിൽ മാത്രമേ നമ്മുക്ക് രോഗങ്ങളെ അതിജീവിക്കാൻ കഴിയൂ.പരിസര ശുചികരണത്തിന് നമ്മൾ ആദ്യം നമ്മുടെ വീടിനു ചുറ്റുമുള്ള ചിരട്ട, കുപ്പി, പ് പ്ലാസ്റ്റിക്ക് മുതലായവ ഒഴിവാക്കണം, അല്ലാത്തപക്ഷം അവയിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുവാര ഇടയാകും.അത് കാരണം ഡെങ്കിപ്പനി, ചിക്കൻ ഗുനിയ, കോളറ, മുതലായ പല പകർച്ചവ്യാധി അസുഖങ്ങൾക്കും കാരണമാകും. അത് കൊണ്ട് നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഇപ്പോൾ പ്രത്യേകിച്ച് Covid - 19 എന്ന വൈറസ് മൂലമുണ്ടാകുന്ന കൊറോണ എന്ന അസുഖവും ഇതിന്ഒരു ഉദാഹരണമാണ് - ഈ വൈറസിനെ അകറ്റാനും വൃത്തിയാണ് പ്രധാനം. ഇടക്കിടക്ക് കൈ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. ശാരീരിക അകലം പാലിക്കണം. നമ്മളും നമ്മുടെ സമൂഹവും ഒരു പോലെ ശ്രദ്ധിച്ചാൽ മാത്രമേ ഈ വൈറസിനെ അകറ്റാൻ സാധിക്കുകയുള്ളു. പരിസരവും വീടും ശമിത്വമുണ്ടെങ്കിൽ മാത്രമേ രോഗങ്ങളെ നമ്മുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളു.

സയ്യിദ് മുഹമ്മദ് മിർ ബാത്ത് T
3 B ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം