ജി.എച്ച്.എസ്. വടശ്ശേരി/Primary
ഒന്നാംതരം മുതൽ പത്താം തരം വരെ വിദ്യാലയത്തിലുണ്ട്. പ്രൈമറി വിഭാഗത്തിൽ 11 ഡിവിഷനുകളാണ് നിലനിൽക്കുന്നത്. ഒന്നാം തരത്തിലും ,രണ്ടാം തരത്തിലും,അഞ്ചാം തരത്തിലും,എട്ടാം തരത്തിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വർഷം ആരംഭിക്കുന്നു.ഒന്നാം തരത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ചു. 5 ബ്ലോക്കുകളിലായാണ് പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. ക്ലാസ് തിരിച്ചുള്ള ഡിവിഷനുകൾ ,ക്ലാസ് ടീച്ചേഴ്സ് ,കുട്ടികളുടെ എണ്ണം എന്നിവ താഴെ കൊടുക്കുന്നു.