ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
ലോകത്താകമാനം ഭീതിയിലാഴ്ത്തി കൊറോണ എന്ന ഭീകരൻ നാശം വിതച്ചു കൊണ്ടിരിക്കുന്നു. സമ്പന്ന രാജ്യങ്ങളിൽപോലും ഭീതിയിലാഴ്ത്തി കൊറോണ എന്ന അദൃശ്യ ശത്രു വ്യാപിക്കുന്നു. ചൈനയിലെ വുഹാനിൽ ആണ് ആദ്യമായി സ്ഥിരീകരിച്ചത്. അവിടെനിന്ന് പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിട് 19 എന്ന ശത്രുവിനെ തടുക്കാൻ വാക്സിനുകളോ മരുന്നുകളോ ഇല്ല. പ്രതിരോധമാണ് മാർഗം. അതിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം പാലിക്കുക. കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക. അതുമൂലം രോഗാണു വ്യാപിക്കുന്നത് തടയാൻ കഴിയുന്നു. രോഗബാധിതരുമായി സമ്പർക്കത്തിൽ വരാതെ നോക്കുക. ബ്രേക്ക് ദ ചെയിൻ മാതൃകാപരമായി നടപ്പിലാക്കി പ്രതിരോധ പ്രവർത്തനത്തിൽ നമുക്കും ഭാഗമാകാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം