ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആകെ രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ നിലവിലുളളത്. യു.പി. വിഭാഗത്തിൽ ഒന്നും എച്ച്.എസ് വിഭാഗത്തിൽ ഒന്നും. നിലവിൽ യു.പി. വിഭാഗത്തിൽ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്. എച്ച്. എസ് വിഭാഗത്തിലെ ലാബിൽ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. 17 ലാപ് ടോപ്പുകളും ഉണ്ട്. ഒരു പ്രൊജക്ടറും , ഡിജിറ്റൽ‌ ബോർഡും എച്ച്. എസിലെ ലാബിൽ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങൾക്കുമുളള റിസോഴ്സ് സീഡികൾ ഉണ്ട്. നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രിന്ററുകളും ഉണ്ട്.