ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

കാണുന്നു മാരകരോഗം

കരയുന്നോ മാനവ ലോകം

പടരുന്നു വേഗം പാരിൽ

കാണാനോ കഴിയാ രോഗം

ചൈനാ വുഹാനിൽ തുടക്കം
പല രാജ്യം താണ്ടി കറക്കം
ഇനി ലോകം മുഴുവനൊടുക്കം

കര കേറാൻ എന്തൊരുമാർഗം
നാം ചെയ്ത ദുഷിപ്പിൻ ശാപം
അടയുന്നു തടയുന്നു യാത്ര
കഴിയുന്നു കരയുന്നു കുടിലിൽ
 ഒരുമിച്ചൊന്നായ് ചെറുക്കാം
കൈകൾ നന്നായ് കഴുകാം
വീട്ടിൽ തന്നെ കഴിയാം
വിജയിച്ചൊന്നായ് മടങ്ങാം

റിൻഷ ഷെറിൻ ടിപി
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത