ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/ലിറ്റിൽകൈറ്റ്സ്/2023-26

| Home | 2023 - 26 | 2024 - 27 | 2025 - 28 |
| .12072-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .12072 |
| യൂണിറ്റ് നമ്പർ | . |
| അംഗങ്ങളുടെ എണ്ണം | .25 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ഹോസ്ദുർഗ് |
| ലീഡർ | .അനുശ്രീ രമേശൻ |
| ഡെപ്യൂട്ടി ലീഡർ | .ഹരിപ്രസാദ് കെ.ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .ധന്യ കെ.ഐ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .സൗമ്യ ടി.രാജൻ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Abhijithp |
ഇൻറർവ്യു വിത്ത് ഫിലിം മെയ്ക്കേഴ്സ്.
വിദ്യാലയത്തിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ കേരളപാഠാവലിയിലെ മാധവിക്കുട്ടിയുടെ കഥ ആധാരമാക്കി നിർമ്മിച്ച അമ്മ എന്നഷോർട്ട് ഫിലിമിന്റെ അണിയറ വിശേഷങ്ങളിലേക്ക് ഒരുസഞ്ചാരം. ലിറ്റിൽ കൈറ്റ് 2023-2026 ബാച്ച് നടത്തിയ അഭിമുഖം.