ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
പഠനത്തിന് പുറമേ ശാസ്ത്രക്ലബുകൾ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, പുതിയ ആശയങ്ങൾ എന്നിവ പിന്തുടരാനുള്ള അവസരങ്ങൾ നൽകുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ശാസ്ത്രവുമായി ബന്ധപ്പെടാനും തങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാനും പ്രചോദനം നൽകുന്നു. ശാസ്ത്രക്ലബുകൾ ശാസ്ത്രത്തിന്റെ രസകരമായ ലോകത്തെ ഉൾക്കൊള്ളുന്നതിനും ചിന്താശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിനെല്ലാം വേണ്ടി സ്കൂളിൽ ശാസ്ത്ര ക്ലബ് മികവാർന്ന വ്യത്യസ്ത തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു