ജി.എച്ച്. എസ്.എസ്.ചീമേനി/ലിറ്റിൽകൈറ്റ്സ്/2024-27
| 12055-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12055 |
| യൂണിറ്റ് നമ്പർ | LK/12055/2018 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KANHANGAD |
| ഉപജില്ല | CHERUVATHUR |
| ലീഡർ | DEVNA GANESH |
| ഡെപ്യൂട്ടി ലീഡർ | SANDRA K V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEEBA M V |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SABITHA K |
| അവസാനം തിരുത്തിയത് | |
| 12-12-2025 | Akhilaca |
| SI NO | ADMN NO | NAME OF STUDENT | DIVISION |
| 1 | 9460 | ALAKANANDA.V | A |
| 2 | 10472 | ANANYA T V | D |
| 3 | 10498 | AVANI SUJITH.K | D |
| 4 | 9211 | C H KRISHNENDU | A |
| 5 | 9153 | DEVNA GANESH | A |
| 6 | 10459 | FATHIMATH SAHLA N P | D |
| 7 | 10528 | FIDA FATHIMA.N | D |
| 8 | 9265 | JASEERA K J | C |
| 9 | 10111 | KUMRIYAT V M | C |
| 10 | 10424 | RUMANA .M .T .P | D |
| 11 | 10465 | SALEENA P P | B |
| 12 | 9300 | SANDRA K V | A |
| 13 | 10369 | SIYA MEHRIN A G | B |
| 14 | 10482 | SWETHA KRISHNA T V | C |
| 15 | 10495 | THEJASREE P | D |
| 16 | 10427 | UMAIBA . V .V | D |
| 17 | 10421 | ADONIS CRASTA | D |
| 18 | 10479 | HEMAND MAHENDRAN | B |
| 19 | 10425 | MUHAMMAD FAYAS MOOPANTAKATH | D |
| 20 | 10455 | MUHAMMAD MUFAD.M.K | B |
| 21 | 10450 | MUHAMMAD YOUSUF N | B |
| 22 | 9610 | MUHAMMED AJMAL T P | B |
| 23 | 10511 | MUHAMMED SHABEER.C | B |
| 24 | 9169 | NAYAN DEV | A |
| 25 | 10469 | PARTHIV RAGHUNATH | C |
| 26 | 9231 | SHIVA SOORYA M R | A |
| 27 | 9225 | SIVAHARI SANTHOSH | C |
സമ്മർ ക്യാമ്പ്
2024 27 ബാച്ചിന്റെ സമ്മർ ക്യാമ്പ് ജൂൺ 12ന് ഐടി ലാബിൽ വെച്ച് നടന്നു .സ്കൂൾ പ്രധാനാധ്യാപകൻ ശങ്കരൻ കെ ഐ ക്യാമ്പ്ഉ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. GHS കൂളിയാടിലെ കൈറ്റ് മാസ്റ്റർ രഘു ടി വി ക്യാമ്പിൽ ക്ലാസ് കൈകാര്യം ചെയ്തു..രാവിലെ 10 മണി മുതൽ 4 മണി വരെയുള്ള ക്ലാസിൽ കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി.
2024-2027 ബാച്ച് സ്കൂൾതല ക്യാമ്പ് phase 2
2024-27 ബാച്ച് സ്കൂൾതല ക്യാമ്പ് 30/10/2025 വ്യാഴാഴ്ച IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു .ക്യാമ്പിൽ ക്ലാസ് നയിച്ചത് KMVHSS കൊടക്കാടിലെ കൈറ്റ് മെന്റർ ജ്യോതി ലക്ഷ്മി ടി എ ആണ് .രണ്ട് സെഷനിലായി നടന്ന ക്ലാസ്സിൽ Scratch ഗെയിം നിർമ്മാണം ,അനിമേഷൻ വീഡിയോ എഡിറ്റിങ് ഇവയിൽ കൂടുതൽ പരിശീലനം നല്കാൻ കഴിഞ്ഞു .