പാസ്ക്കൽസ് ഡയോടനുബന്ധിച്ച് ഗണിത ക്വിസ് സംഘടിപ്പിച്ചു. മുഹമ്മദ് റഹ്നാസ്, ഫാത്തിമ ഷിബിയ, ഫാത്തിമ ഫിദ, ഫാത്തിമ കടമ്പോട്ട്, മുഹമ്മദ് ദാനിഷ് എന്നിവർ വിജയികളായി