ജി.എച്ച്. എസ്. എസ് കുടയത്തൂർ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ‍‍ ഭിന്നശഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് കോഴിക്കുഞ്ഞങ്ങളെ വിതരണം ചെയ്തു.

  • കുടയത്തൂർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. ഡോക്ടർ ദീപ ,

ഉഷാകുമാരി കെ.പി, മേഴ്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

കോഴിവിതരണം