ജി.എച്.എസ്.എസ് ചാത്തനൂർ/ആർട്‌സ് ക്ലബ്ബ്-17
ദൃശ്യരൂപം
ആർട്ട്സ് ക്ലബ്ബ്
- 2018-19 വർഷത്തിൽ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരിച്ച് കൺവീനർ, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
- പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പോസ്റ്റർ മത്സരം നടത്തി
- ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്രരചനാ മത്സരം നടത്തി.
- താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കലാപഠനം ആരംഭിച്ചു.