ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ

ഉണ്ടാക്കണാ കൊറോണെ
നമ്മുടെ നാട്ടിൽ ചുറ്റേണ്ട
 തടികൊണ്ടല്ല വടികൊണ്ടല്ല
നിന്നുടെ പതനമുറപ്പാണ്
അണുക്കളെ അണുക്കളെ
എന്നുടെ കയ്യിൽ പറ്റേണ്ട
സോപ്പ് കൊണ്ട് ഞാൻ കൊന്നീടും
അണുക്കളെ അണുക്കളെ
എന്നുടെ മൂക്കിൽ കയറേണ്ട
മാസ്ക്ക് കൊണ്ട് ഞാൻ മൂടീടും
അണുക്കളെ അണുക്കളെ
നിങ്ങളെ ഞങ്ങൾ തുരത്തീടും
 

അഭിയു .ഡി
2 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത