ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

പ്രപഞ്ചം മുഴുവൻ മഹാമാരിതൻ
മുൾമുനയിൽ നിർത്തിയ കോവിഡേ
നിന്റെ വിപത്തിനാൽ സ്തംഭിച്ചിടും
ഈ പ്രപഞ്ചത്തിൽ നിന്നും
നീ വിട പറയുക.....
വിട പറയുക എന്നെന്നേക്കുമായി....
ആയിരം പൂർണ ചന്ദ്രൻ
ഉദിച്ചിടും ഭംഗിയിൽ വീണ്ടും
ഈ പ്രപഞ്ചം ശോഭിച്ചിടട്ടെ
ജനനന്മക്കായി....

സഫാൻ
3 B ഗവ.യു.പി സ്കൂൾ കാളികാവ് ബസാ‍ർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത