ജി.എം.യു.പി.എസ് എടപ്പാൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലെഅധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിക്കുകയുണ്ടായി. എടപ്പാൾ സബ് ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് കൂടി ഇത്തവണ വിദ്യാലയം വേദിയായി. 3.06.24 തിങ്കളാഴ്ച നടന്ന പരിപാടിയിൽ സംസ്ഥാനതല പ്രവേശനോത്സവ ഉദ്‌ഘാദാനച്ചടങ്ങും അതിനെ തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നൽകിയ സന്ദേശവു തത്സമയം വേദിയിൽ പ്രദര്ശിപ്പിക്കുകയുണ്ടായി . തുടർന്ന് നടന്ന സബ്ജില്ലാതല ഉദ്‌ഘാടന പരിപാടിയിൽ എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ ഹൈദരലി,എടപ്പാൾ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ പ്രഭാകരൻ.കെ,എടപ്പാൾ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാമകൃഷ്ണൻ.കെ,ശ്രീമതി.സി.വി സുബൈദ (പഞ്ചായത് പ്രസിഡന്റ് ),കെ.എം.കെ gafoor(വാർഡ് മെംമ്പർ ),ഷീന മൈലാഞ്ചിപ്പറമ്പിൽ (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ),ശ്രീമതി .രാധിക (ബ്ളോക് പഞ്ചായത്ത് മെമ്പർ ),ശ്രീ ബിനീഷ് (B .P .C),ബാലൻ .എം(പി.ടി.എ പ്രസിഡന്റ് ),ശ്രീമതി ദീപ (എം.ടി എ പ്രസിഡന്റ് ),ദിനേശൻ ടി പി (H .M ഇൻ ചാർജ് ),സാവിത്രി .ke.പി (മുൻH .M),ശാന്തകുമാരി (സീനിയർ അദ്ധ്യാപിക ),മറ്റ് അദ്ധ്യാപകർ ,പി.ടി.എ അംഗങ്ങൾ ,സ്.എം.സി അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ ,കുട്ടികൾ ,മറ്റ് ബി.ർ.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു