ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/വരും തലമുറക്കായ്
വരും തലമുറക്കായ്
മനുഷ്യൻ കേവലം ഒരു ജീവിയാണ് . വിശേഷബുദ്ധിയുള്ള ഒരു ജീവി . പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ ജീവിക്കുന്നത് .തണുപ്പും കാറ്റും ഏൽക്കാതെയും അതുൾക്കൊള്ളാതെയും അവന് പുലരാനാവില്ല. എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യൻ ഈ പ്രകൃതിയെ വരുതിയിലാക്കി. ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പും തണുപ്പിൽനിന്ന് മോചനത്തിനായി ചൂടും കൃത്രിമമായി ഉണ്ടാക്കി .അണകെട്ടി വെള്ളം നിർത്തി , വയൽ നികത്തി കുളം തോട് മുതലായവ മണ്ണിട്ട് മൂടി ,വനംവെട്ടിമാറ്റുകയും ചെയ്തപ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു .സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലും അഭിമുഖീകരിക്കേണ്ടിവന്നു . നിരവധി രൂപത്തിലുള്ള മലിനീകരണം ശബ്ദമലിനീകരണം, ജലമലിനീകരണം , അന്തരീക്ഷ മലിനീകരണം , പ്ലാസ്റ്റിക് പോലുള്ള പദാർത്ഥങ്ങൾ മാലിന്യങ്ങളും മണ്ണിനെ നശിപ്പിക്കുന്നു.ജൈവഘടനയിൽ പോലും ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കഴിയും .അതുകൊണ്ട് പ്രകൃതിയെ നാം കാത്തുസൂക്ഷിക്കണം നമുക്കും വരും തലമുറക്കും വേണ്ടി'
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം