ജി.എം.യു.പി.എസ്. എടക്കനാട്/ശതാബ്ദി ആഘോഷം

അറിവിന്റെ നിറവാർന്ന 100 വർഷങ്ങൾ സമ്മാനിച്ച ജി എം യു പി എസ എടക്കനാട്.പുറത്തൂരിന്റെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറ ഇട്ട മഹത്തായ വിദ്യാലയം .ശതാബ്ദി ആഘോഷത്തിനായി നാട്ടുകാരും പൂർവ വിദ്യാർത്ഥികളും രാഷ്ട്രീയ സാംസ്കാരിക സാമൂഹിസാമൂഹിക രംഗത്തെ വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടക സമിതി രൂപികരിച്ചു .