ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/മഴയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
മഴയമ്മ

മഴ മഴ മഴ മഴ മഴയമ്മേ..
ഇടിയും വെട്ടി പെയ്യുന്നേ..
മഴ മഴ മഴ മഴ മഴയമ്മേ..
നൃത്തം ചെയ്യും മഴയമ്മേ..
മഴ മഴ മഴ മഴ മഴയമ്മേ..
കാണാനെന്തൊരു ഹരമാണ്..
പെയ്യുക നീ പെയ്യുക നീ..
മണ്ണ് കുളിർക്കെ പെയ്യുക നീ..
മഴ മഴ മഴ മഴ മഴയമ്മേ..
പോവല്ലേ നീ മഴയമ്മേ..
 

ലിയാന.കെ
4 A ജി എം എൽ പി എസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത