ജി.എം.എൽ.പി.എസ്. മുതിരമണ്ണ/ചരിത്രം
സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അധ്യാപിക ആദ്യം ഓലമേഞ്ഞ ശ്രമഫലമായി ഇന്നു കാണുന്ന രീതിയിലുള്ള സ്കൂൾ കെട്ടിടം സ്ഥാപിക്കപ്പെടുകയും ചെയ്തു ഇന്ന് രണ്ട് ബ്ലോക്കുകളിൽ ആയി 9 സ്കൂളിലുണ്ട് പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെ 135 കുട്ടികൾ പഠിക്കുന്നുണ്ട് 5 അധ്യാപകരും അനധ്യാപക ജീവനക്കാരും സ്കൂളിൽ ഉണ്ട് അധ്യാപകരുടെയും നാട്ടുകാരുടെയും നിരന്തരശ്രമഫലമായി സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയുടെ പാതയിലാണ്..